ജാമിഅഃ സമ്മേളന അലുംനി മീറ്റ് ഉമര്‍ ഫൈസി മുക്കം ഉദ്ഘാടനം ചെയ്തു
ജാമിഅഃ സമ്മേളന അലുംനി മീറ്റ് ഉമര്‍ ഫൈസി മുക്കം ഉദ്ഘാടനം ചെയ്തുവാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി അദ്ധ്യക്ഷത വഹിച്ചു.കര്‍മ്മശാസ്ത്രം:സമീപനവും മുന്‍ഗണനാ ക്രമവും എന്ന വിഷയത്തില്‍ ഉസ്താദ് ഹംസ ഉസൈി അല്‍ ഹൈത്തമി,അലവി ഫൈസി കൂളപ്പറമ്പ് അബദുറഹാമാന്‍ ഫൈസി പാതിരമണ്ണ തുടങ്ങിയവര്‍ വിഷയാവതരണം നടത്തി.
No comments:
Post a Comment